അമ്പലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗാ - മഹാവിഷ്ണു ക്ഷേത്രത്തിലെ മൂന്നാം ഉത്സവദിവസമായ ഇന്ന് രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, 6 ന് ഗണപതി ഹോമം,.8 ന് ഭാഗവത പാരായണം,8.30 ന് നവകലശപൂജ, 11 ന് നവ കലശത്തോടു കൂടി ഭഗവതിക്ക് പൂജ,വൈകിട്ട് 7.30 ന് അത്താഴപൂജ,8 ന് നട അടയ്ക്കൽ