ചെട്ടികാട്: കൊച്ചീക്കാരൻ വീട്ടിൽ പരേതനായ കെ.എസ്.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (79) നിര്യാതയായി. മക്കൾ: ജോയി (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), മേരിക്കുട്ടി, ഫ്രാൻസിസ് (ദുബായ്), അനിത, പരേതയായ പുഷ്പമ്മ . മരുമക്കൾ: ലീന ജോൺ(കളക്ട്രേറ്റ്, ആലപ്പുഴ), ജോൺസൺ(ഡ്യൂറോഫ്ലെക്സ്), ഷീബ, റോയി, തിയോച്ചൻ (എം.ഡി.ഫാംബീച്ച് റിസോർട്ട് ആലപ്പുഴ).