ormamaram

ചാരുംമൂട് : ആറ്റുവ വീരശൈവ യു.പി.സ്കൂൾ സംഘടിപ്പിച്ച സുഗതകുമാരി അനുസ്മരണം

നൂറനാട് ഗ്രാമപഞ്ചായത്തംഗവും ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റുമായ അഡ്വ. കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. പ്രധാന അദധ്യാപിക ശ്രീകല അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഗോപാലകൃഷ്ണപിള്ള, മോഹനൻ പിള്ള, മോഹൻകുമാർ, ബാലൻ പിള്ള , സ്കൂൾ കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപകരായ നാരായണൻ നമ്പൂതിരി, രജനി, ആര്യ,സൂസമ്മ ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.