photo

ആലപ്പുഴ: ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജിനെയും വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈനെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ജെ.ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ്കുമാർ ,വി.ജി.വിഷ്ണു ,കുര്യൻജെയിംസ് ,ടി.കെ.അനിൽ,ടി.എൻ.പ്രതാപൻ ,ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു