purushothaman

ചേപ്പാട് : സാമൂഹിക,ആദ്ധ്യാത്മിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ഏവൂർ തെക്ക് ചാലുമ്പാട്ട് തെക്കതിൽ പുരുഷോത്തമൻ (ഉത്തമൻ വൈദ്യൻ - 82) നിര്യാതനായി.ഭാര്യ :രാജമ്മ.മക്കൾ : സന്തോഷ് കുമാർ,സതീഷ് കുമാർ,സുരേഷ് കുമാർ.മരുമക്കൾ: ലത സന്തോഷ് , മേഴ്സി സുരേഷ്.