03-sob-unni-g-nair

ചെങ്ങന്നൂർ- ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചെറിയനാട് ചെറുവല്ലൂർ മഠത്തിൽ കിഴക്കേതിൽ വീട്ടിൽ ഉണ്ണി.ജി നായർ (33) മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ വെൺമണി വരമ്പൂർ ജംഗ്ഷനു സമീപമായിരുന്നു അപകടം.ഗൾഫിലായിരുന്ന ഉണ്ണി രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തിയത്.

സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ

. ഭാര്യ: അശ്വതി. 27 ദിവസം പ്രായമുള്ള മകളുണ്ട്. .