tv-r

എരമല്ലൂർ:എരമല്ലൂർ കൊരംബാത്ത് നികർത്തിൽ ജി.രവീന്ദ്രൻ (75) നിര്യാതനായി.ഭാര്യ: പൊന്നമ്മ. മക്കൾ: സന്ധ്യ, വിജയ, സുമേഷ്, സുദേഷ്. മരുമക്കൾ: രാജൻ, റെജി, സവിത, അമ്പിളി.