അമ്പലപ്പുഴ: തകഴി ചന്ദ്ര മന ഇല്ലത്ത് എസ് .മാധവൻ നമ്പൂതിരി(86) നിര്യാതനായി. ഭാര്യ: ദ്രൗപതി അന്തർജനം. മക്കൾ : ശ്രീമോൻ നമ്പൂതിരി(മേൽശാന്തി കരുമാടി നാഗനാട് ക്ഷേത്രം),ശ്രികല,ശ്രീലത,ശ്രീദേവി. മരുമക്കൾ - ഗംഗാദേവി (ഗവ.യു.പി.എസ്. തകഴി), ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി(ഇണ്ടണപ്പൻ ക്ഷേത്രം കൊട്ടാരക്കര), ക്യഷ്ണകുമാർ നമ്പൂതിരി(ചെങ്ങന്നൂർ മഹാദേവക്ഷേത്രം), അമ്പാടി നമ്പൂതിരി(ദേവസ്വം ) .