ചേർത്തല:എസ്.എൻ.ഡി.പി യോഗം വടുതല ജെട്ടി 602-ാം നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 10ന് ശാഖ ആഡിറ്റോറിയത്തിൽ നടക്കും.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ അദ്ധ്യക്ഷത വഹിക്കും.യോഗ വാർഷിക പ്രതിനിധികളേയും മാത്താനം ക്ഷേത്രത്തിലേയ്ക്കുള്ള പൊതുയോഗാംഗങ്ങളേയും തിരഞ്ഞെടുക്കുമെന്ന് സെക്രട്ടറി എ.ആർ.സാജൻ അറിയിച്ചു.