obituary

മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ വെളിയിൽ കനകാംബരൻ (കനകൻ-70)നിര്യാതനായി.ഭാര്യ:ഗീത.മക്കൾ:സംഗീത (ആധാരമെഴുത്ത്,ആലപ്പുഴ),സവിത.മരുമക്കൾ: ചന്ദ്രബാബു ,ദീപു.സഞ്ചയനം10 ന് വൈകിട്ട് 3.30 ന്‌.