ചേർത്തല:മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ പൊള്ളെത്തൈ പൊട്ടംതയ്യിൽ ചന്ദ്രമതി(81)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.സഹോദരങ്ങൾ:ശ്രാവൺ,രോഹിണി,ചന്ദ്രമുഖി.