obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആറാം വാർഡ് കണിച്ചുകുളങ്ങര മന്നത്താംപറമ്പിൽ പരതനായ കുട്ടപ്പന്റെ ഭാര്യ സുമതി(87) നിര്യാതയായി.മക്കൾ:രാജമ്മ,മണിക്കുട്ടൻ,അമ്മിണി.മരുമക്കൾ:സുനിതാമണി,സുരേന്ദ്രൻ,പരേതനായ ദിവാകരൻ.സഞ്ചയനം 10ന് രാവിലെ 8.20ന്.