ആലപ്പുഴ : കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയത്തിനു കീഴിലുള്ള എസ്.ആർ.സി യുടെ കമ്മ്യൂണിറ്റി കോളേജിന്റെ അഭിമുഖ്യത്തിൽ ആലപ്പുഴ വിംഗ്‌സ് ട്രെയിനേഴ്‌സ് അക്കാദമിയിൽ വച്ച് കൗൺസിലിംഗ് ആൻഡ്സൈ ക്കോളജി കോഴ്‌സിന് തുടക്കം കുറിച്ചു. ബാച്ച് ഉദ്ഘാടനം ആലപ്പുഴ ചെയർ പേഴ്‌സൺ സാമ്യ രാജ് നിർവഹിച്ചു.ഡയറക്ടർമാരായ ടോംസ് ആന്റണി, ലാലു മലയിൽ, ഫാക്കൽറ്റി രഞ്ചു മനോജ് ,ജെ.സി.ഐ ആലപ്പുഴ വേമ്പനാട് ലേക്ക് സിറ്റി ചാപ്റ്റർ മുൻ പ്രസിഡന്റ് സജി ജോസഫ്, കോഴ്‌സ് കോർഡിനേറ്റർ വിനി വിശ്വനാഥ് എന്നിവർ സംസാരിച്ചു.