amba

അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിൽ പുതുവത്സര ദിനത്തിൽ പുതിയൊരു അതിഥി. മനോനില തെറ്റി പ്രാകൃത വേഷത്തിൽ റോഡിൽ കിടക്കവേയാണ് പൊലീസ് ഇയാളെ എത്തിച്ചത്. ബ്രദർ മാത്യു ആൽബിൻ മുടിയും താടിയും വെട്ടി കുളിപ്പിച്ചു പുതു വസ്ത്രം ധരിപ്പിച്ചു. കൊല്ലം വിഴിഞ്ഞം സ്വദേശി ഷാൻ എന്നാണ് ഇയാൾ പറയുന്നത്. ഫോൺ: 9447403035