മാവേലിക്കര: പള്ളിക്കൽ നടുവിലേമുറി മാത്തൻകുളങ്ങര കൈലാസത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഓമനക്കുഞ്ഞമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: രേഖ സി.കൈലാസ്, രശ്മി സി.കൈലാസ്, റസിൻ സി.കൈലാസ്. മരുമക്കൾ: സുരേഷ്, ഹരികുമാർ, വിദ്യാ റസിൻ.