മാന്നാർ: മാന്നാർ നായർ സമാജം സ്കൂൾ മുൻ അദ്ധ്യാപിക കുരട്ടിശേരി ശങ്കരമംഗലത്ത് പരേതനായ എൻ. ജനാർദ്ദനൻ നായരുടെ ഭാര്യ സരള ജെ.നായർ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, മായ, ജെ.ഹരികുമാർ. മരുമക്കൾ: അജയകുമാർ, രാധാകൃഷ്ണൻ, ദിവ്യ.