അരൂർ:സിനിമ സംവിധായകൻ ഷാജി പാണ്ഡവത്തിന്റെ വേർപാടിൽ എസ്.സി.എസ്.ടി കലാ സാംസ്കാരിക സംഘം അനുശോചിച്ചു. പ്രസിഡന്റ് കെ.ടി.കുഞ്ഞുമോൻ അദ്ധ്യക്ഷനായി. എം.ടി. കൃഷ്ണദാസ്, ചന്തിരുർ തിലകരാജ്, കെ.എ.ശശി, സിന്ധു തിരുമേനി, അമ്പിളി ദാസൻ, വി.വി. പുഷ്കരൻ എന്നിവർ സംസാരിച്ചു.