obituary

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് കറുകപ്പറമ്പിൽ രഘുനാഥന്റെ മകൻ മിഥുൻ (കണ്ണൻ- 34) നിര്യാതനായി. മാതാവ്:ശോഭ. ഭാര്യ: ശ്രീദേവി.മകൾ:ധ്വനി.സഹോദരി:മഹിമ.