a

മാവേലിക്കര: പ്രായിക്കര തുരളയിൽ പരേതനായ ഡോ.ടി.സി.ജേക്കബ്ബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (87) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തഴക്കര മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ‌മക്കൾ: ജേക്കബ് ചാക്കോ, ഡോ.സാറാ ജേക്കബ്, ഡോ.ജോർജ്ജി ജേക്കബ്. മരുമക്കൾ: ഷേർലി, ഡോ.സുബോധ്, ഡോ.ജെനി.