prasannakumar

ഓച്ചിറ: ഞക്കനാൽ മരങ്ങാട്ട് കിഴക്കേതറയിൽ പ്രസന്നകുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്രീലേഖ. മക്കൾ: പി. അഖിൽ (ജനറൽ സെക്രട്ടറി, യുവമോർച്ച, കൊല്ലം ജില്ലാകമ്മിറ്റി), പി. അതുൽ.