അരുർ: അരൂർ പഞ്ചായത്ത് 15-ാം വാർഡ് കൈതവളപ്പിൽ പരേതനായ റഹിം മാഷിന്റെ ഭാര്യ ബീവിക്കുഞ്ഞ് (71) നിര്യാതയായി. മക്കൾ: മുഹമ്മദ് റഫീക്ക് (യു.ഡി.എഫ്. അരൂർ മണ്ഡലം ചെയർമാൻ), റസിയ, റാസിക്ക്, റസീല ( അദ്ധ്യാപിക ) മരുമക്കൾ: സത്താർ, ഷീന (മുൻ പഞ്ചായത്ത് അംഗം) നസീർ,സുലു.