tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് നാലാം വാർഡിൽ പറയകാട് വെളീപ്പറമ്പിൽ വർഗീസ് (69) നിര്യാതനായി. പറയകാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും കോൺഗ്രസ് കുത്തിയതോട് വെസ്റ്റ് മണ്ഡലം എക്സിക്യട്ടീവ് കമ്മിറ്റിയംഗവുമായിരുന്നു. ഭാര്യ: സെലീന. മക്കൾ: അനുമോൾ, ആന്റണി. മരുമക്കൾ: അഭിലാഷ്, ബിൻസി.