stephen

ആലപ്പുഴ: ആലപ്പുഴ നഗരസഭ മുൻ കൗൺസിലറും മൈക്ക് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായിരുന്ന കാഞ്ഞിരംചിറ തൈയ്യിൽ ഹൗസിൽ ടി.എൽ.സ്റ്റീഫൻ (63) നിര്യാതനായി. ഭാര്യ: റോസമ്മ. മകൾ: ടിന്റു സ്റ്റീഫൻ (കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ നഗരസഭ മുൻ അംഗം). മരുമകൻ: ജാക്സൻ (മണ്ണഞ്ചേരി ഗവ.സ്കൂൾ അദ്ധ്യാപകൻ)