കറ്റാനം: തെക്കേ മങ്കുഴി ശ്രീഭവനത്തിൽ ഹരികുമാർ (39) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ: സംഗീത. മകൻ: ഹരിഗോവിന്ദ്.