ആലപ്പുഴ: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ,സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഷാജി പാണ്ഡവത്ത് എന്നിവരുടെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ കൗൺസിൽ അനുശോചിച്ചു.