ആലപ്പുഴ: അഖില ഭാരത അയ്യപ്പാസേവാസംഘം 742-ാം നമ്പർ ശാഖയുടെ നിയന്ത്രണത്തിലുള്ള പല്ലന ശ്രീപോർക്കലി ദേവീ-ശ്രീമഹാദേവ ക്ഷേത്രത്തിൽ ദേവിയെ കരകളിൽ എഴുന്നള്ളിച്ചുള്ള പറയെടുപ്പ് മഹോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകില്ല. പറയും അൻപൊലിയും ക്ഷേത്രനടയിൽ സമർപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.