അമ്പലപ്പുഴ: കുട്ടനാട് സർഗ്ഗസാഹിതി കവി അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഓൺലൈൻ ആയി സംഘടിപ്പിച്ച സമ്മേളനത്തിൽ രാമങ്കരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാവാലം ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. മംഗലശ്ശേരി പത്മനാഭൻ, നെടുമുടി അലക്സ്‌ തുടങ്ങിയവർ പങ്കെടുത്തു.