അമ്പലപ്പുഴ: നാലുപുരയ്ക്കൽ ശ്രീ ദുർഗാ - മഹാവിഷ്ണു ക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിവസമായ ഇന്ന് രാവിലെ.6 ന് ഗണപതി ഹോമം ,8ന് നാരായണീയ പാരായണം, 8.30 ന് നവ കലശപൂജ, വൈകിട്ട് ഭജന .7.30 ന് അത്താഴപൂജ.8 ന് നട അടയ്ക്കൽ.