ആലപ്പുഴ: വർത്തമാനകാല കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് തിന്മകളെ തൂലിക കൊണ്ട് എതിർത്ത നിർഭയനായിരുന്നു അന്തരിച്ച കവി അനിൽ പനച്ചൂരാനെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി രാധാകൃഷ്ണൻ അനുസ്മരിച്ചു.