ആലപ്പുഴ: എൻ.സി.പിയെ യു.ഡി.എഫിൽ എത്തിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ട്രഷററും എൻ.സി.പി സംസ്ഥാന കൗൺസിൽ അംഗവും ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റുമായ കബീർ പൊന്നാട് എൻ.സി.പിയിൽ നിന്ന് രാജിവച്ചു.