അമ്പലപ്പുഴ:പുന്നപ്ര സെക്ഷനിൽ പറവൂർ ട്രാൻസ്‌ഫോർമറിന്റെ എൽ.ടി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4വരെ വൈദ്യുതി മുടങ്ങും