മാവേലിക്കര: കുന്നം വലിയപറമ്പിൽ സരസമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: അനീഷ്, സരിത. മരുമക്കൾ: മനീഷ, പ്രകാശ്.