radhamma

ഹരിപ്പാട് : ഏവൂർ തെക്ക് പട്ടമുറിയിൽ രാധമ്മ (83) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, സരസ്വതിയമ്മ, രാധാകൃഷ്ണൻ, മണിയമ്മ, ഗീതാമണി, വേണുക്കുട്ടൻ നായർ, ഒാമനക്കുട്ടൻ. മരുമക്കൾ: തുളസി, വേണുഗോപാൽ, അശോകൻ, സുരേന്ദ്രൻപിള്ള, ആശ. സഞ്ചയനം 10ന് രാവിലെ 8ന്.