കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 6-ാം വാർഡിൽ ആറാവേലിയിൽ പരേതനായ വേലായുധന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ (കുഞ്ഞുമോൻ), അജയകുമാർ (പൊടിയൻ). മരുമകൾ: ഭുവനേശ്വരി.