sndp3013

മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം 3013ാം നമ്പർ ഉമ്പർനാട് പോനകം ശാഖാ പൊതുയോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. വിജയൻ മംഗലത്ത് അധ്യക്ഷനായി. ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജ്, പ്രസാദ് പി.പണിക്കർ, സത്യബാബു, ഹരിദേവൻ, രാമചന്ദ്രൻപിളള എന്നിവർ പ്രസംഗിച്ചു.