ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡ് തറേവെളി പരേതനായ കൃഷ്ണന്റെ മകൻ ഷാജി(48) നിര്യാതനായി.അമ്മ:സരോജിനി.ഭാര്യ:രമ.മക്കൾ: അപർണ,ആകാശ്.