ചാരുംമൂട് : 60 വയസിന് താഴെ പ്രായമുള്ള വിധവാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർ വിവാഹിത അല്ല എന്ന സാക്ഷ്യപത്രവും അവിവാഹിതപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ അവിവാഹിത സാക്ഷ്യപത്രവും 20/01/2021 നകം നൂറനാട് ഗ്രാമപഞ്ചായത്തിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. സാക്ഷ്യപത്രം വില്ലേജ് ഓഫീസർ / ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.