sreelal

കായംകുളം : കൃഷ്ണപുരം ഞക്കനാൽ വയനകപ്പള്ളി തറയിൽ ശ്രീലാൽ (45) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രാജി. മക്കൾ: ശ്രീരാജ്, സൂരജ്.