കായംകുളം : വെസ്റ്റ് സെക്ഷൻ പരിധിയിൽ ഇന്നുരാവിലെ 9 മുതൽ വൈകിട്ട് 6 വരെ കൊച്ചീടെ ജട്ടി, സുനാമി കോളനി, ജാൻസി നഗർ.മുരിങ്ങയിൽ, വരമ്പത്ത് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.