പൂച്ചാക്കൽ: തൈക്കാട്ടുശേരി പതിമൂന്നാം വാർഡ് ഇല്ലിക്കൽച്ചിറ (മൂന്നുണ്ണി) രാജപ്പന്റെ മകൻ രാജീഷ് (48) നിര്യാതനായി. സംസ്കാരം ഇന്ന് . ഭാര്യ: രജനി. മകൾ : നിവേദിത.