മാരാരിക്കുളം:തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മകരസംക്രമ ഉത്സവത്തിന് 6ന് കൊടിയേറി 14ന് ആറാട്ടോടുകൂടി സമാപിക്കും.നാളെ വൈകിട്ട് 6ന് ക്ഷേത്രം തന്ത്റി കടിയക്കോൽമന കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്
.