അമ്പലപ്പുഴ: പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗ - വിഷ്ണു ക്ഷേത്രത്തിലെ ആറാം ഉത്സവദിവസമായ ഇന്ന് രാവില 5.30 ന് നിർമ്മാല്യ ദർശനം, അഭിഷേകം .6 ന് മഹാഗണപതി ഹോമം.7 ന് ഉഷപൂജ.8 നാരായണീയ പാരായണം. 8. 30 ന് നവ കലശപൂജ, പഞ്ചഗവ്യ പൂജ.11 ന് മഹാവിഷ്ണുവിനും ഭഗവതിയ്ക്കും കലശാഭിഷേകത്തോടു കൂടി ഉച്ചപൂജ.വൈകിട്ട് 5ന് ആറാട്ട് പുറപ്പാട് .