മാവേലിക്കര: സ്‌നൈ​റ്റ് ഐ.ടി.ഐയിൽ ഡി.സിവിൽ, ഇലക്ട്രീഷ്യൻ, ഫി​റ്റർ എന്നീ എൻ.സി.വി.​റ്റി ട്രേഡുകളിലേക്ക് എസ്.സി, എസ്.​റ്റി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള സ്​റ്റൈപെൻഡറി സീ​റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യവും സർക്കാർ സ്​റ്റൈപന്റും ലഭിക്കും. 12ന് വൈകിട്ട് 4ന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ജനറൽ വിഭാഗത്തിൽ ഒഴിവുള്ള സീ​റ്റുകളിലേക്കും അപക്ഷേ സ്വീകരിക്കും. ഫോൺ​: 0479 2303540, 9447976614.