ചേർത്തല:ഗാന്ധി ദർശൻ വേദി ചേർത്തല താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനിൽ പനച്ചൂരാൻ-ഷാജി പാണ്ടവത്ത് അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.ആർ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ.ശശിധരൻ, നവപുരം ശ്രീകുമാർ,ഗാന്ധി ദർശൻ ഭാരവാഹികളായ പി.വി.സുരേഷ്ബാബു, കെ.പുരുഷോത്തമൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.