ചാരുംമൂട്: പാലമേൽ ഇളവുക്കാട് കളീക്കൽ വാമദേവൻ (80) കൊവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: സാവിത്രി.

മക്കൾ: പ്രസാദ്, പ്രസന്ന. മരുമക്കൾ: സുനിത, ജയപ്രകാശ്.