photo

ചേർത്തല:കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയുടെ സ്മരണാർത്ഥം എസ്.എൽ പുരം ജി.എസ്.എം.എം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഓർമ്മ മരം നട്ടു.ചേർത്തല ഡി.ഇ.ഒ സുജയ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേ​റ്റർ പ്രസന്നൻ,എസ്.എം സി. ചെയർമാൻ ഷാജി, പ്രിൻസിപ്പൽ വൃന്ദ,കെ.സയിദ് ഇബ്രാഹിം,അദ്ധ്യാപകരായ ടി.ബി.ദിലീപ് കുമാർ,വിനി.പി.തോമസ്, രാജലക്ഷ്മി,റോണി വി.ബാബു,എ.ആർ.പുഷ്പ,എൻ.എൻ.ജയ,എൽ.ജയലേഖ,എം.എസ്.ജയശ്രീ എന്നിവർ പങ്കെടുത്തു.