ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൈസ്ഥാനീയനായ കാരിയ്ക്കമഠത്തിൽ പരമേശ്വരൻ മൂസ്സത് (74) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി മക്കൾ: സന്തോഷ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്), സിന്ധു, നാരായണൻ മൂസ്സത്: മരുമക്കൾ: മായാദേവി (അദ്ധ്യാപിക, മണ്ണാറശാല യു.പി സ്കൂൾ), സുബ്രഹ്മണ്യൻ മൂസ്സത്, വിദ്യ (അദ്ധ്യാപിക, മണ്ണാറശാല യു.പി സ്കൂൾ)