obituary


ചേർത്തല: നഗരസഭ 32-ാം വാർഡിൽ മാവുങ്കൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ:എം.എം.വർഗീസ്,എം.എം. ജോസഫ്, ആൻസമ്മ, റീത്താമ്മ. മരുമക്കൾ:എലിസബത്ത്,ഷൈലമ്മ,ടോമിച്ചൻ,ഷിബു.