ആലപ്പുഴ: പുതിയവിള ശ്യാമളാലയത്തിൽ ടി. രത്നൻ (62) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രജനി, അഖിൽരാജ്. മരുമകൻ: മുനീർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്