jd

ഹരിപ്പാട്: താമല്ലാക്കൽ ദാറുസലാം എം.ഉമ്മർകുട്ടി (97) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: പരേതയായ സൈനബ. മക്കൾ: മുഹമ്മദ് ഷരീഫ്, അബ്ദുൽ ഹക്കിം (റിട്ട. ആരോഗ്യ വകുപ്പ്), റസീന ബീവി, സക്കീനനൂർ, ഒ.എ. ഗഫൂർ (ജനയുഗം, ഹരിപ്പാട് ലേഖകൻ). മരുമക്കൾ: നസീമ, റഹിയാനത്ത് (റിട്ട. ആരോഗ്യ വകുപ്പ്), നൂർ മുഹമ്മദ് (കെ.എസ്.ഇ.ബി, അമ്പലപ്പുഴ), ഹഫീല (ഹോർട്ടികോർപ്പ്, കുമാരപുരം)